Danisha Kaneria talks about Jasprit Bumrah's Injury |
ബുംറയുടെ പരിക്കിന്റെ വാര്‍ത്തക്ക് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.
#DanishKaneria #ViratKohli #JaspritBumrah